വരവായി ഇനി ഉത്സവ നാളുകളിവിടെ,......
നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം,........ ഭക്തരുടെ സ്വ൪ഗ്ഗം
Hindu മതവിശ്വസികL ജീവിതത്തിil ഒരിക്കലെnkilലും തൊഴുതിരിക്കേണ്ട പുണ്യ ക്ഷേത്രം
Hindu മതവിശ്വസികL ജീവിതത്തിil ഒരിക്കലെnkilലും തൊഴുതിരിക്കേണ്ട പുണ്യ ക്ഷേത്രം
ഈ വ൪ഷത്തെ നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ സ്വ൪ഗ്ഗവാതിil ഏകാദശി 2014 ജനുവരി 11 ശനിയാഴ്ച ഭംഗിയായി ആഘോഷിച്ചു.
പുണ്യം... ധന്യം..... ആയു൪വേദാചാര്യnte ഈ സന്നിധി.ഇവിടെ എല്ലാം ഭഗവത് മയം.
എന്താണ് ഭക്തനെന്നും എന്താണ് ഭഗവാനെന്നും ഈ സന്നിധിയിil സാ൪ത്തകമാകുന്നു.
ഇവിടെ ഒരിക്കെലെnkilum വരാത്തവ൪ യഥാ൪ത്ത ക്ഷേത്രം എന്താണെന്ന് അറിഞിട്ടുണ്ടാകില്ല,....ഉറപ്പ്.
No comments:
Post a Comment